ദില്ലി :രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില് ജനങ്ങളോട് അനാവശ്യയാത്രകള് ഒഴിവാക്കണമെന്ന അഭ്യര്ഥനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ അഭ്യര്ഥന.
”ഒരിക്കലും മറക്കരുത്; മുന്കരുതലാണ് വേണ്ടത്, പരിഭ്രാന്തിയല്ല. വീട്ടിലി രിക്കുക എന്നത് മാത്രമല്ല അത്യാവശ്യം.നിങ്ങള് എവിടെയാണോ, ടൗണ്/സിറ്റി അവിടെ ആയിരിക്കുക എന്നതാണ്.അനാവശ്യയാത്രകള് നിങ്ങള്ക്കോ മറ്റുള്ളവര്ക്കോ ഗുണകരമല്ല. ഈ സമയത്ത് നമ്മുടെ ഭാഗത്തുനിന്നുള്ള ചെറിയ ശ്രമങ്ങള്പോലും വലിയ മാറ്റങ്ങള്ക്കു കാരണമാകും”- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ഡോക്ടര്മാരും ആരോഗ്യ വകുപ്പ് അധികൃതരും നല്കുന്ന നിര്ദേശങ്ങള് നാമെല്ലാവരും അനുസരിക്കേണ്ട സമയമാണിത്. വീടുകളില് ക്വാറന്റൈനുകളില് താമസിക്കാന് ആവശ്യപ്പെട്ടിട്ടുള്ളവര് ദയവായി നിര്ദേശങ്ങള് പാലിക്കണമെന്ന് അഭ്യര്ഥിക്കുകയാണ്. ഇത് നിങ്ങളെയും നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബത്തെയും സംരക്ഷിക്കും-” പ്രധാനമന്ത്രി പറഞ്ഞു.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…