Thursday, December 18, 2025

പ്രധാനമന്ത്രിയെ അധിക്ഷേപിക്കല്‍; ഇത് ടാറ്റാ കണ്‍സള്‍ട്ടന്‍സിയുട‍െ നിലപാടോ?

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച് ടാറ്റാ കണ്‍സള്‍ട്ടന്‍സി ഉദ്യോഗസ്ഥന്‍.ലൊസാഞ്ചല്‍സ് കേന്ദ്രമായ ടാറ്റാകണ്‍സള്‍ട്ടന്‍സി സര്‍വീസിംഗില്‍ അസിസ്റ്റന്‍റ് കണ്‍സള്‍ട്ടന്‍റ് തസ്തികയില്‍ ജോലി ചെയ്യുന്ന
മലയാളി മഹേഷ് മുട്ടത്താണ് പ്രധാനമന്ത്രിയെ അപമാനിക്കുന്ന നിരവധി പോസ്റ്റുകള്‍ തന്‍റെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്.മോദിവിരുദ്ധ വാര്‍ത്ത മാത്രമല്ല നമ്മുടെ രാജ്യത്തെ പ്രധാനമന്ത്രിയെ അപമാനിക്കുന്ന രീതിയിലുള്ള വാര്‍ത്തയാണ് അന്ധമായ ഈ ഇടതുപക്ഷഅനുകൂലി ചെയ്തിട്ടുള്ളത്.

Related Articles

Latest Articles