കൊല്ലം: രക്ഷാ ബന്ധൻ ചടങ്ങിൽ ‘അമ്മ’ മാതാ അമൃതാനന്ദമയി ദേവി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകൾ നേർന്നു.
പുരാണത്തിൽ നിന്നുള്ള ഒരു കഥയുമായിട്ടാണ് അമ്മയുടെ ആശംസാ സന്ദേശം ആരംഭിച്ചത്. “പുരാണങ്ങളിൽ, ശ്രീകൃഷ്ണന്റെ ഒരു കഥയുണ്ട്, കൊടുങ്കാറ്റിലും പേമാരിയിലും അദ്ദേഹം ഗോവർദ്ധൻ പർവതത്തെ ചെറുവിരലിൽ പിടിച്ച് എല്ലാ ഗോപി ഗോപികമാരെയും സംരക്ഷിച്ചു. ”
“അതേപോലെ തന്നെ ആണ്, പ്രധാനമന്ത്രിയും തന്റെ ഉത്തരവാദിത്തം നിറവേറ്റുന്നത്.
ദൈവം നമ്മെ സംരക്ഷിക്കുന്ന പോലെ ഭാരതത്തിലെ എല്ലാമക്കളെയും സംരക്ഷിക്കാൻ പ്രധാനമന്ത്രിക്ക് കഴിയും,”എന്ന് ‘അമ്മ ആശംസാസന്ദേശത്തിൽ പറഞ്ഞു.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…