Tuesday, December 23, 2025

പ്രമുഖ വ്യവസായിയും കന്യാകുമാരിയിൽനിന്നുള്ള കോൺഗ്രസ് എംപിയുമായ എച്ച്. വസന്തകുമാർ കോവിഡ് ബാധിച്ച് മരിച്ചു

ചെന്നൈ: കന്യാകുമാരിയിൽ നിന്നുള്ള കോൺഗ്രസ് എംപി എച്ച്. വസന്ത കുമാർ(70) കോവിഡ് ബാധിച്ചു മരിച്ചു. വസന്ത് ആൻഡ് കമ്പനി സ്ഥാപകനായ വസന്ത് തമിഴ്നാട്ടിലെ പ്രമുഖ വ്യവസായിയുമായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് മരണം.

തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദർ രാജന്റെ പിതൃ സഹോദരനാണ്. തമിഴ്നാട്ടിലെ ഏറ്റവും വലിയ ഗൃഹോപകരണ ശൃംഘലയാണ് വസന്ത് ആൻഡ് കോ.

Related Articles

Latest Articles