Sunday, May 19, 2024
spot_img

മുംബൈയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

മുംബൈ: നഗരത്തിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. പാലക്കാട്‌ വലിയപാടം വടക്കേ ചുണ്ടയില്‍ പരേതനായ കുട്ടി നായരുടെ പത്നി പത്മിനി അമ്മയാണ് മരിച്ചത്. 85 വയസായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. വീഴ്ചയില്‍ പരിക്കേറ്റ് ചികിത്സയിലായിരിക്കെ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് മുംബൈയിലെ സെവൻ ഹിൽസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു . ഇതിനിടെയാണ് മരണം സംഭവിക്കുന്നത് .

മുംബൈ അന്ധേരി ഈസ്റ്റിൽ ചക്കാല റോഡിൽ ബൈതുൽ അമൻ ഹൗസിലായിരുന്നു താമസം. മക്കൾ : മല്ലിക, ചന്ദ്രിക, സ്വർണലത, ഉണ്ണികൃഷ്ണൻ, കൃഷ്ണപ്രസാദ്‌. മരുമക്കൾ :വേണുഗോപാൽ, മുരളീധര

Related Articles

Latest Articles