Monday, December 22, 2025

മനോഹര്‍ പരീക്കറിന്‍റെ ചിതാഭസ്മം നിമഞ്ജനം ചെയ്തു

അന്തരിച്ച മുന്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്‍റെ ചിതാഭസ്മ നിമഞ്ജന ചടങ്ങ് ഇന്ന് രാവിലെ നടന്നു. ഗോവയിലെ മണ്‍ഡോവി നദിയില്‍ പരീക്കിന്‍റെ ചിതാഭസ്മം അടങ്ങിയ കലശം അദ്ദേഹത്തിന്‍റെ മൂത്തമകന്‍ ഉത്പല്‍ പരീക്കറാണ് നദിയിലൊഴുക്കിയത്. സഹോദരന്‍ അഭിജിത്തും ഉത്പലിനൊപ്പം ഉണ്ടായിരുന്നു വീഡിയോ കാണാം..

Related Articles

Latest Articles