EXCLUSIVE

യൂറോപ്പ്യൻ യുവതയ്ക്ക് മാർഗദർശകമായി ആയുദ്ധ് സമ്മിറ്റ്; നേതൃത്വം നൽകി സ്വാമി ശുഭാമൃതാനന്ദ പുരി | AYUDH

യൂറോപ്പ്യൻ യുവതയ്ക്ക് മാർഗദർശകമായി ആയുദ്ധ് സമ്മിറ്റ്; നേതൃത്വം നൽകി സ്വാമി ശുഭാമൃതാനന്ദ പുരി.

മാതാ അമൃതാനന്ദമയി മഠത്തിന്റെ യൂറോപ്പിയൻ ചാപ്റ്റർ എൻ ചാർജും, അമ്മയുടെ പ്രധാന വിവർത്തകരിൽ ഒരാളുമായ സ്വാമി ശുഭാമൃതാനന്ദ പുരി ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട് ആശ്രമത്തിൽ സന്ദർശനം നടത്തി.. ജൂൺ 28 മുതൽ ജൂലൈ മൂന്നു വരെ ഫ്രാങ്ക്ഫർട്ടിൽ നടന്ന അമൃത യുവ ധർമ ധാരയുടെ ” ദ പവർ ഇൻ യൂത്ത് ” എന്ന യുവതി യുവാക്കളുടെ സമ്മിറ്റിൽ പങ്കെടുക്കുവാനാണ് അദ്ദേഹം എത്തിയത്.. 23 ഓളം യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള 15 നും 30 നും ഇടയ്ക്ക് പ്രായമുള്ള നിരവധി ആളുകളാണ് ഇതിൽ പങ്കെടുത്തത്… കൂടാതെ മഠം വൈസ് ചെയർമാൻ സ്വാമി അമൃത സ്വരൂപാനന്ദ പുരി, സ്വാമിനി അമൃത ജ്യോതി പ്രാണ എന്നിവർ നേതൃത്വം നൽകി.

ഈ ചടങ്ങുകൾക്ക് ഇടയിൽ ആണ് സ്വാമി ശുഭാമൃതാനന്ദ പുരി തത്വമയി ചാനലിനു വേണ്ടി പ്രത്യേക അഭിമുഖം അനുവദിച്ചത്. യുവാക്കൾ നേരിടുന്ന പ്രശ്നങ്ങൾ , അവയ്ക്കുള്ള നിർദേശങ്ങൾ ഉക്രൈൻ റഷ്യ യുദ്ധമുഖത്ത് നിന്ന് പലായനം ചെയ്യേണ്ടി വന്ന വിദ്യാർത്ഥികൾക്കായി നടത്തിയ സേവനങ്ങൾ തുടങ്ങി നിരവധി കാര്യങ്ങളെക്കുറിച്ച് സ്വാമി സംസാരിച്ചു…

ഈ പ്രത്യേക അഭിമുഖത്തിന്റെ സമ്പൂർണ്ണ രൂപം മുകളിൽ കാണാവുന്നതാണ്

B4 Admin

Recent Posts

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 hours ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

3 hours ago

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

3 days ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

3 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

3 days ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

4 days ago