ചങ്കിലെ ചൈനയെന്ന് പറയുന്ന കമ്യൂണിസ്റ്റുകളെ ഇന്ത്യയിലെ മുസ്ലിംന്യൂനപക്ഷങ്ങള്‍ ഇനി സൂക്ഷിച്ചേ മതിയാകൂ. ഇസ്ലാമിക വിരുദ്ധ പ്രത്യയശാസ്ത്രത്തിന്‍റെയും വിദ്വേഷത്തിന്‍റെയും ലോകത്തിലെ തന്നെ മുൻനിര ദാതാവായി മാറിയിരിക്കുകയാണ് കമ്യൂണിസ്റ്റ് ചൈന ഇപ്പോള്‍.
ലിറ്റിൽ മക്ക എന്നറിയപ്പെടുന്ന സ്ഥലമാണ് ചൈനയിലെ ലിൻക്സിയ. ഈ പ്രദേശത്ത് മുസ്ലിം പള്ളികളിലെ താഴികക്കുടങ്ങളും മിനാരങ്ങളുമെല്ലാം അധികൃതർ തകര്‍ത്ത് തരിപ്പണമാക്കിയ നിലയിലാണ്.

