കൊച്ചി : രാജ്യത്തെ ലോക്ക്ഡൗണില് സംസ്ഥാനത്ത് കുടുങ്ങിയ ഓസ്ട്രേലിയന് പൗരന്മാര് ഞായറാഴ്ച നാട്ടിലേക്ക് തിരിക്കും. ഓസ്ട്രേലിയന് സര്ക്കാര് നടപടികളെടുത്തതോടെയാണ് 77 പേര് ഉള്പ്പെടുന്ന സംഘത്തിന് മടങ്ങാന് വഴിയൊരുങ്ങിയത്. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില് കുടുങ്ങിയവര് ഇന്ന് അര്ദ്ധരാത്രിയോടെ കൊച്ചിയിലെത്തും.
പലയിടത്തായുള്ളയുള്ള ഓസ്ട്രേലിയന് സംഘങ്ങളോടൊപ്പം ചെന്നൈയില് നിന്ന് പ്രത്യേക വിമാനത്തില് ഞായറാഴ്ച ഇവര് യാത്ര തിരിക്കും. ഞായറാഴ്ച പുലര്ച്ചെ റോഡ് മാര്ഗമാണ് ഇവരെ ചെന്നൈയിലെത്തിക്കുക. കേരളത്തില് കുടുങ്ങിയ ബ്രിട്ടീഷ് പൗരന്മാരുടെ സംഘവും നേരത്തെ പ്രത്യേക വിമാനത്തില് നാട്ടിലേക്ക് തിരിച്ചിരുന്നു.
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…