Sunday, December 14, 2025

വീട്ടിലിരിക്കുന്നവരേ.. നിങ്ങൾ എന്തു ചെയ്യുന്നു? ഞങ്ങളോട് പറയണേ.. വീട്ടിൽ ഇരുന്ന് നിങ്ങൾ എന്തെല്ലാം ചെയ്യുന്നു?

രസകരമായ വീഡിയോകൾ ഷൂട്ട് ചെയ്ത് ഞങ്ങൾക്ക് അയച്ചു തരിക. വിഡിയോകൾ അയക്കേണ്ട നമ്പർ “73567 64925”. വിഡിയോയ്‌ക്കൊപ്പം പേരും ഫോൺ നമ്പറും സ്ഥലവും #LockDownFun{}NAME{}MOBILE NUMBER{}PLACE എന്ന ഫോർമാറ്റിൽ അയയ്ക്കുക.. #അകത്തിരിക്കാംഅതിജീവിക്കാം

Related Articles

Latest Articles