Tuesday, September 27, 2022
A young Muslim named Sadiq Ali finally climbed the eighteenth step of Sabarimala

പമ്പ മുതൽ സന്നിധാനം വരെ ശയന പ്രദക്ഷിണം, സാദിഖ് അലി എന്ന മുസ്ലീം യുവാവ് ഒടുവിൽ പതിനെട്ടാം പടി...

0
പന്തളം: ശരീരത്തിൽ ഒരു പോറൽ പോലും ഏൽക്കാതെ പമ്പ മുതൽ സന്നിധാനം വരെ ശയന പ്രദക്ഷിണം ചെയ്ത് സാദിഖ് അലി എന്ന മുസ്ലീം യുവാവ്. ചെന്നൈ സ്വദേശിയാണ് സാദിഖ്. തന്റെ ഏറെ നാളത്തെ...
Today is Narendra Modi's 72nd birthday; This is a day of celebration for Bharat

നരേന്ദ്രമോദിക്ക് ഇന്ന് 72-ാം പിറന്നാള്‍; ഇത് ഭാരത്തിന് ആഘോഷ നാൾ, ഇന്ന് മുതല്‍ ഒക്ടോബർ 2 വരെ നീളുന്ന...

0
ദില്ലി: ഭാരതത്തിന്റെ ഭാവിയെ ഉയർത്തിക്കൊണ്ടു വന്ന മഹാൻ, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിരണ്ട് വയസ്. മധ്യപ്രദേശിലാണ് പിറന്നാൾ ദിനത്തില്‍ നരേന്ദ്രമോദിയുടെ ഇന്നത്തെ പരിപാടികൾ. ആദ്യം നിമീബിയയില്‍ നിന്നും കൊണ്ടുവന്ന ചീറ്റപ്പുലികളെ മോദി ഇന്ന്...
Sabarimala

ഓണനാളുകളിലെ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രതിരുനട തുറന്നു; ചതയം ദിനം വരെ ഭക്തര്‍ക്കായി ഓണസദ്യ, ഭക്തർക്ക് നിലയ്ക്കലില്‍ സ്‌പോട്ട്...

0
പത്തനംതിട്ട: ഓണനാളുകളിലെ പൂജകള്‍ക്കായി ഉത്രാട ദിനമായ ഇന്ന് ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രനട തുറന്നു. ഇന്ന് പുലർച്ചെയാണ് ക്ഷേത്രതിരുനട തുടന്നത്. ഓണനാളുകളിൽ പൂജകൾക്കായാണ് ഇപ്പോൾ നടതുറന്നത്. ഉത്രാട ദിനമായ ഇന്ന് പുലര്‍ച്ചെ അഞ്ചിന് നട...
Sabarimala

ഓണനാളുകളിലെ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രനട നാളെ തുറക്കും; ഭക്തർക്കായി വെർച്വൽ ക്യൂ സംവിധാനവും നിലയ്ക്കലിൽ സ്പോട്ട് ബുക്കിംഗ് കൗണ്ടറുകളും 

0
പന്തളം: ഓണനാളുകളിലെ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട സെപ്റ്റംബർ 6 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ശനിയാഴ്ച (10.09.2022) വരെ ക്ഷേത്രനട തുറന്നിരിക്കും. ഉത്രാട ദിനം മുതൽ ചതയം ദിനം വരെ...
Worship Lord Shiva

നിങ്ങളുടെ ദോഷങ്ങൾക്കായി ശിവ ഭഗവാനെ ഇങ്ങനെ ഭജിച്ചു നോക്കൂ; ഫലം ഇരട്ടി

0
ശിവഭഗവാനെ പ്രാർത്ഥിച്ചാൽ ഗുണങ്ങൾ അനവധിയാണ്. ശിവപ്രീതിക്കുവേണ്ടിയുള്ള വ്രതമാണ് പ്രദോഷവ്രതം. ശിവപാര്‍വതിമാര്‍ ഏറ്റവും പ്രസന്നമായിരിക്കുന്ന പ്രദോഷ സന്ധ്യയിലെ ശിവക്ഷേത്ര ദര്‍ശനം ഉത്തമം എന്നാണ് പണ്ടുകാലത്ത് ആചാര്യന്‍മാര്‍ പറഞ്ഞിരുന്നത്. ത്രയോദശി ദിവസം സായം സന്ധ്യയുടെ ആരംഭത്തിലാണ്...
Sabarimala

ചിങ്ങമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര നട തുറന്നു; ഭക്തജനങ്ങൾക്ക് ദർശനം ഈ മാസം 21 വരെ

0
പന്തളം: ചിങ്ങമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര നട തുറന്നു. ഇന്ന് പുലർച്ചെ 5 മണിക്ക് ആണ് തിരുനട തുറന്നത്. ക്ഷേത്ര മുതിര്‍ന്ന തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്രതിരുനട തുറന്ന്...
Ram temple construction work in progress; The temple will be opened next year for devotees to have darshan

രാമക്ഷേത്ര നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു; ഭക്തർക്ക് ക്ഷേത്രത്തിൽ ദർശനം നടത്താൻ അടുത്ത വർഷം തുറന്നുകൊടുക്കും

0
ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രം അടുത്തവർഷം മുതൽ വിശ്വാസികൾക്കുവേണ്ടി തുറന്നുകൊടുക്കുമെന്ന് ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്. ഭക്തർക്ക് ഡിസംബർ മുതൽ ക്ഷേത്രത്തിൽ ദർശനം നടത്താം. ഡിസംബർ ആകുമ്പോഴേക്കും നിർമ്മാണ...
Sabarimala

ചിങ്ങമാസപൂജകള്‍ക്കൊരുങ്ങി ശബരിമല; ശ്രീധര്‍മ്മശാസ്താക്ഷേത്ര നട ആഗസ്റ്റ്16 ന് തുറക്കും, ഭക്തർക്കായി സ്പോട്ട് ബുക്കിംഗ് സംവിധാനം ലഭ്യമാകും

0
പന്തളം: ചിങ്ങമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര നട ആഗസ്റ്റ്16 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്ര മുതിര്‍ന്ന തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്രതിരുനട തുറന്ന് ദീപങ്ങള്‍ തെ‍ളിക്കും....
Ramayana month celebration

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് സംഘടിപ്പിച്ച രാമായണമാസാചരണത്തിന്‍റെ സമാപന ചടങ്ങ് ആഗസ്റ്റ് 16ന്; ദേവസ്വംബോര്‍ഡ് പ്രസിഡന്‍റ് അഡ്വ.കെ. അനന്തഗോപന്‍ ഉദ്ഘാടനം നിർവ്വഹിക്കും

0
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് സംഘടിപ്പിച്ച രാമായണമാസാചരണത്തിന്‍റെ സമാപനം ആഗസ്റ്റ് 16ന് നടക്കും. വടക്കന്‍ പറവൂര്‍ ഗ്രൂപ്പിലെ തിരുമൂ‍ഴിക്കുളം ശ്രീലക്ഷ്മണപെരുമാള്‍ ക്ഷേത്രാങ്കണത്തില്‍ നടക്കുന്ന സമാപനസമ്മേളനം തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്‍റ് അഡ്വ.കെ. അനന്തഗോപന്‍ ഉദ്ഘാടനം ചെയ്യും. അങ്കമാലി എംഎല്‍എ...
If you pray by pouring oil on the Keta lamp in the great temples, you will be blessed

മഹാക്ഷേത്രങ്ങളിലെ കെടാ വിളക്കില്‍ എണ്ണയൊഴിച്ചു പ്രാര്‍ഥിച്ചാല്‍ ഐശ്വര്യങ്ങൾ ഇങ്ങനെ…

0
പല മഹാക്ഷേത്രങ്ങളിലും കെടാവിളക്കുകളുണ്ട്. അത് ക്ഷേത്ര ചൈതന്യത്തെ വര്‍ധിപ്പിക്കുന്നതരത്തില്‍ വിളങ്ങിനില്‍ക്കുന്നു. എന്നാൽ ഇങ്ങനെ പ്രാർത്ഥിക്കുന്നതിന്റെ പിന്നിൽ പല ഗുണങ്ങളുണ്ട്. കെടാവിളക്കില്‍ എണ്ണയൊഴിച്ച് പ്രാര്‍ഥിക്കുന്നത് ഐശ്വര്യം നല്‍കുമെന്നാണ് വിശ്വാസം. ക്ഷേത്ര ചൈതന്യത്തിന്റെ ഭാഗമായി നിലകൊള്ളുന്ന കെടാവിളക്കില്‍...

Infotainment