ഇറാനിൽ നിന്ന് അവർ മടങ്ങി
ദില്ലി : കൊറോണ വൈറസ് ബാധ മൂലം സ്ഥിതി ഗുരുതരമായ ഇറാനിലെ ടെഹ്റാനില്‍ നിന്നു 277 ഇന്ത്യാക്കാരെ നാട്ടിലെത്തിച്ചു. ഇന്ത്യാക്കാരുമായുള്ള വിമാനം ദില്ലി വിമാനത്താവളത്തിലെത്തി.പരിശോധനയില്‍ വൈറസ് ബാധയേറ്റിട്ടില്ലെന്ന് കണ്ടെ ത്തിയ 600 പേരെയാണ് ഉടന്‍ മടങ്ങാൻ അനുവദിച്ചത് .
ഇവരെ രാജസ്ഥാനിലെ ജോധ്പൂരിലേക്കു മാറ്റി. ജോധ്പൂരിലെ സൈനിക സ്റ്റേഷനില്‍ ഇവര്‍ 14 ദിവസത്തെ ക്വാറന്റൈനിലായിരിക്കും. പ്രാഥമിക പരിശോധനയില്‍ എല്ലാവരുടെയും ഫലം നെഗറ്റീവാണ്

