Tuesday, May 14, 2024
spot_img

സംസ്ഥാനത്ത് നമ്പർ 39

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 39 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്തു രോഗം ബാധിച്ചവരുടെ എണ്ണം 164 ആയി ഉയർന്നു. രോഗം സ്ഥീരികരിച്ച 34 പേര്‍ കാസര്‍കോടുകാരാണ്.

ആകെ ഒരുലക്ഷത്തി പതിനായിരത്തി ഒരുനൂ്റ്റിതൊണ്ണൂറ്റി മൂന്ന് പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. അതില്‍ ഒരുലക്ഷത്തി ആയിരത്തി നാനൂറ്റി രണ്ടു പേര്‍ വീടുകളിലും 616 പേര്‍ ആശുപത്രികളിലുമാണ്.

Related Articles

Latest Articles