കൽപ്പറ്റ: വയനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ തീ പിടുത്തം. രാത്രി ഉണ്ടായ തീപിടുത്തത്തിൽ കമ്പ്യൂട്ടറും ഫയലുകൾ സൂക്ഷിച്ച അലമാരയും കത്തി നശിച്ചു. രാത്രി 11: 30 ഓടെയാണ് കൽപ്പറ്റ സിവിൽ സ്റ്റേഷൻ കോംപ്ളക്സിലെ പ്രധാന കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സാമൂഹ്യ നീതി ഓഫീസിന് തീപിടിച്ചത്. ഓഫീസിൽ നിന്ന് തീയും പുകയും വരുന്നത് ശ്രദ്ധയിൽപ്പെട്ട ഹോം ഗാർഡ് ഫയർ സ്റ്റേഷനിൽ വിവരം അറിയിച്ചു.
തുടർന്ന് കൽപ്പറ്റ ഫയർഫോഴ്സിൻ്റെ ഒരു യൂണിറ്റ് എത്തി 12 മണിയോടെ തീ കെടുത്തി. ഓഫീസിലെ ഒരു മുറിയിലുള്ള കമ്പ്യൂട്ടറും വിവിധ ഫയലുകൾ സൂക്ഷിച്ച അലമാരയും തീപിടുത്തത്തിൽ കത്തി നശിച്ച. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. നിരവധി ഫയലുകൾ കത്തി നശിച്ചിട്ടുണ്ട്.
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…