Saturday, December 20, 2025

സഹോദരനോടൊപ്പമുള്ള സെൽഫി പങ്കുവെച്ച് നസ്രിയ :ചിത്രം ഏറ്റെടുത്ത് ആരാധകർ

സഹോദരനൊപ്പമുള്ള അവധിക്കാല ഫോട്ടോ പങ്കുവെച്ച്‌ നടി നസ്രിയ നസിം. ക്വാറന്റൈനില്‍ താന്‍ പോയ സന്തോഷ ദിനങ്ങള്‍ ഇഷ്ടപ്പെടുന്നുവെന്നാണ് താരം പറയുന്നത്. വീണ്ടും അത്തരമൊരു ദിവസം വരാന്‍ ആഗ്രഹിക്കുന്നുവെന്നും നസ്രിയ പങ്കുവയ്ക്കുന്നു. കാത്തിരിക്കാന്‍ പറ്റുന്നില്ലെന്നും താരം പറയുന്നുണ്ട്. അമ്പിളിയിലൂടെ സിനിമാ ലോകത്ത് പ്രവേശിച്ച താരമാണ് നസ്രിയയുടെ സഹോദരന്‍ നവീന്‍ നസിം. സഹോദരനൊപ്പമുള്ള ക്യൂട്ട് ചിത്രമാണ് നസ്രിയ പങ്കുവെച്ചത്.

Related Articles

Latest Articles