തിരുവനന്തപുരം: സ്വയംവരം , കൊടിയേറ്റം ചിത്രങ്ങളുടെ നിര്മ്മാതാവും ഫിലിം സൊസൈറ്റി തുടക്കക്കാരനുമായ കുളത്തൂര് ഭാസ്കരന്നായര് (83) അന്തരിച്ചു. തിരുവനന്തപുരത്ത് കാഞ്ഞിരംപാറ കുളത്തൂര്ഭവനില് ആയിരുന്നു താമസം. വാര്ധക്യസഹജമായ അസുഖത്തെ തുടര്ന്നായിരുന്നു അന്ത്യം. 30 ല് അധികം ഡോക്യുമെൻ്ററി ചിത്രങ്ങള് നിര്മ്മിച്ചിട്ടുണ്ട്. നാലു ചിത്രങ്ങള്ക്ക് തിരക്കഥയെഴുതി സംവിധാനം ചെയ്തു.
നിരവധി നോവലുകളുംകവിതകളും ചെറുകഥകളും രചിച്ചിട്ടുണ്ട്. 1936 ല് നെയ്യാറ്റിന്കര കുളത്തൂര് സ്വദേശിയാണ്. മകള്: അഡ്വ. ബി. സിന്ധു. മരുമകന്:വിനില് എസ്. നായര്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ശാന്തികവാടത്തില്.
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…