ലോക്ക്ഡൗണ്‍ കാലത്ത് രസകരമായ ചില വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. പഴയ സിനിമകളിലെ രംഗങ്ങളെല്ലാം ഉള്‍പ്പെടുത്തി എഡിറ്റ് ചെയ്തുകൊണ്ടുളള വീഡിയോകളാണ് പുറത്തുവരുന്നത്. ഇത്തവണ നടന്‍ സുരാജ് വെഞ്ഞാറമൂട് ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
പുതിയ വീഡിയോയില്‍ സുരാജിന്റെ ദശമൂലം ദാമുവും നസ്രിയയുടെ ദിവ്യയും ഫഹദിന്റെ എബിയുമൊക്കെയാണ് കഥാപാത്രങ്ങള്‍. ബാംഗ്ലൂര്‍ ഡേയ്‌സിന്റെ കഥാപശ്ചാത്തലത്തില്‍ നിന്നും തുടങ്ങുന്ന വീഡിയോ പിന്നീട് ഓം ശാന്തി ഓശാന, തൊണ്ടിമുതലും ദൃക്‌സാക്ഷിയും അണ്ണന്‍ തമ്പി, വരത്തന്‍, ചട്ടമ്ബിനാട്, ആക്ഷന്‍ ഹീറോ ബിജു, മീശമാധവന്‍ വരെയുളള സിനിമകള്‍ കോര്‍ത്തിണക്കിയാണ് പുരോഗമിക്കുന്നത്. മലയാളത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രമാണ് നടന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സിനിമകളിലെല്ലാം തന്നെ ശ്രദ്ധേയ പ്രകടനമാണ് നടന്‍ കാഴ്ചവെച്ചത്. ഹാസ്യ വേഷങ്ങളില്‍ നിന്നുമാണ് നായക നടനായും സുരാജ് വെഞ്ഞാറമൂട് മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്നത്.
സര്‍ക്കാര്‍ ബസില്‍ വച്ച് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയെന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ, തെലങ്കാന കോണ്‍ഗ്രസ് എംഎല്‍എ…
ദില്ലി : ഭരണത്തലവനായി 25 വര്‍ഷം തികയ്ക്കുന്ന വേളയില്‍ രാജ്യസേവനത്തിനായി പൂര്‍ണ്ണമനസ്സോടെ സമര്‍പ്പിക്കുമെന്ന പ്രതിജ്ഞ പുതുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.…
തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമത്തിന് ശാശ്വത പരിഹാരമെന്നോണം, വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ദീര്‍ഘകാല ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതിനുമായി…
ഭരണത്തലവനെന്ന നിലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കാനായത് ജനങ്ങളുടെ ആശിര്‍വാദം കൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2001 ഒക്ടോബര്‍ ഏഴിന് ഗുജറാത്ത്…
ചെന്നൈ : എ.ടി.എം. കവര്‍ച്ചകള്‍ക്കായി ഹരിയാനയില്‍ പ്രത്യേക രഹസ്യ പരിശീലനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി തമിഴ്നാട് പോലീസ് കണ്ടെത്തി. ചെന്നൈയിലും സമീപപ്രദേശങ്ങളിലും അടുത്തിടെ…
2023 ഒക്ടോബര്‍ 7-ന് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന്റെയും ആഗോള ചരിത്രത്തിന്റെയും ഗതി മാറ്റിയെഴുതിയ ദിനമാണ്. ഗാസ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ സായുധ…