Categories: Kerala

സെക്രട്ടേറിയറ്റ് കംപ്യൂട്ടര്‍ അസിസ്റ്റന്റ്: റാങ്ക് ലിസ്റ്റ് കാലാവധി 3 മാസം കൂടി

തിരുവനന്തപുരം: സെക്രട്ടേറിയറ്റ്, പിഎസ്സി എന്നിവിടങ്ങളിലെ കംപ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ്2 റാങ്ക്‌ലിസ്റ്റിന് ബാക്കിയുള്ളത് 3 മാസം കാലാവധി. ജൂലൈ 12നാണ് മൂന്നു വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കി ലിസ്റ്റ് അവസാനിക്കുന്നത്. അതേ സമയം റാങ്ക്‌ലിസ്റ്റുകളുടെ കാലാവധി നീട്ടിക്കൊണ്ടുള്ള ഉത്തരവ് ഈ ലിസ്റ്റിനു ബാധകമാകില്ല. 383 പേര്‍ക്കാണ് ഈ ലിസ്റ്റില്‍ നിന്ന് ഇതുവരെ നിയമനശുപാര്‍ശ നല്‍കിയിട്ടുള്ളത്.

ഓപ്പണ്‍ മെറിറ്റില്‍ 268ാം റാങ്ക് വരെയുള്ള എല്ലാവരെയും നിയമനത്തിന് ശുപാര്‍ശ ചെയ്തു. ലിസ്റ്റിലെ സംവരണ വിഭാഗത്തില്‍പെട്ടവരുടെ നിയമന വിവരങ്ങള്‍ ഇനി പറയുന്നു: ഈഴവ 277 വരെ, എസ്സി 850 വരെ, എസ്ടി സപ്ലിമെന്ററി 12 വരെ, മുസ്ലിം 351 വരെ, ലത്തീന്‍ കത്തോലിക്കര്‍ 320 വരെ, ഒബിസി 270എ വരെ, എസ്സിസിസി സപ്ലിമെന്ററി 2 വരെ. വിശ്വകര്‍മ, എസ്ഐയുസി നാടാര്‍, ഹിന്ദു നാടാര്‍ വിഭാഗങ്ങളില്‍ ഓപ്പണ്‍ മെറിറ്റിനുള്ളിലുള്ളവരെ മാത്രമേ നിയമന ശുപാര്‍ശ ചെയ്തിട്ടുള്ളൂ.

B4 Admin

Recent Posts

ശബരിമല തീർത്ഥാടകർക്ക് കവചമായി കേന്ദ്ര സർക്കാർ: റെയിൽവേ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി, കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കും

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…

3 hours ago

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…

4 hours ago

കേരളത്തിന്റെ റെയിൽ ടൂറിസത്തിൽ ചരിത്രപരമായ കുതിപ്പ് : ആദ്യ വിസ്റ്റാഡോം സർവീസ് ഒക്ടോബർ 22 മുതൽ

കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…

8 hours ago

അക്ഷരവെളിച്ചം പകരാൻ പൗർണ്ണമിക്കാവ് ഒരുങ്ങി: നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം

മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…

13 hours ago

കാടിന്റെ താളത്തിൽ പ്രണയകഥ: ഗോത്രജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘ചിരം’

സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…

1 day ago

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

2 days ago