സെൻട്രൽ വിസ്ത എന്നൊരു സംഗതി അങ്ങ് ഡൽഹിയിൽ പണിയുന്നുണ്ട് എന്ന് അറിയാമല്ലോ? ചിലരൊക്കെ അത് തടയാനും ശ്രമിച്ച് 3G ആയതാണന്നും അറിയാല്ലോ ?
സെൻട്രൽ വിസ്ത പണിയാനുള്ള പല കാരണങ്ങളിൽ ഒന്ന് നിലവിൽ 540 MP മാരാണ് ലോകസഭയിൽ ഉള്ളതെന്നും, അത് പോര എന്നും ചില സംസ്ഥാനങ്ങളോട് നീതികേടാണ് കാണിക്കുന്നതെന്നും കൊറേക്കാലമായി അവർക്കൊക്കെ പരാതിയുണ്ട്
ഉദാ : കേരളത്തിൽ 4 കോടി ജനങ്ങൾക്ക് MP മാർ 20
7 കോടി ജനസംഖ്യയുള്ള ഗുജറാത്തിൽ 25 MP മാർ മാത്രം
അത് നീതികേടല്ലേ ?
കേരളത്തിന്റെ അത്രയും ജനസംഖ്യയുള്ള ആസ്സാമിൽ 14 മാത്രം
വേറേ രണ്ടു ചെറിയ സംസ്ഥാനങ്ങളായ
ഗോവയിലും ത്രിപുരയിലും 2 വീതം മാത്രം
ഇതൊക്കെ മാറാൻ പോവാണ്
2026 ഓടെ (ചിലപ്പോൾ അതിനും മുൻപേ )സെൻട്രൽ വിസ്ത പണി തീരും
540 MP മാർ എന്നത് 800 + ലേക്കെത്തും
സ്വാഭാവികമായും BJP മേധാവിത്വമുള്ള സംസ്ഥാനങ്ങളിലാവും MP മാരുടെ എണ്ണം കൂട്ടാൻ പോവുന്നത് ( MLA മാരും )
MLA മാർ കൂടുമ്പോൾ രാജ്യസഭ MP മാരും കൂടുമല്ലോ…? ഇപ്പോ മനസ്സിലായോ സെൻട്രൽ വിസ്ത തടസ്സപ്പെടുത്താൻ ചിലർ ഇറങ്ങിയതിന്റെ കാരണം
പക്ഷെ ഒരു കാര്യവുമില്ല.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…