തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പുനർജനി കൗൺസിലിംഗ് സെന്ററിന്റെ കൗൺസിലിംഗ് സേവനം ഉപയോഗപ്പെടുത്താം. രോഗബാധിതർ, ഒറ്റപ്പെട്ട താമസിക്കേണ്ടി വരുന്നവർ, പകർച്ചവ്യാധിയുടെ ഭയവും ഉൽക്കണ്ഠയും മൂലം മാനസികസമ്മർദം അനുഭവിക്കുന്നവർ തുടങ്ങിയവര്‍ക്ക് കൗൺസിലിംഗ് സേവനം ഉപയോഗപ്പെടുത്താം.
കൂടാതെ,വിവിധ ജില്ലകളിലെ സൈക്കോളജിക്കൽ കൗൺസിലർമാരെ ഫോൺ വിളിച്ച് കൗൺസിലിങ്ങുകളും നിർദ്ദേശങ്ങളും തേടാം. ഒരോ ജില്ലകളിലേയും കൗണ്‍സിലര്‍മാരുടെ പേരും നമ്പരും ഉള്‍പ്പെടുത്തിയിരിക്കുന്നു. തിരുവനന്തപുരത്ത് പാര്‍വതി 7034698108,കൊല്ലം മിഥുന് രാജ് +919895560890 , പത്തനംതിട്ട സുപര്‍ണ്ണ 9025198867 ,ഇടുക്കി വര്‍ഷ +8590157440 ,ആലപ്പുഴ രേഷ്മ ആര് +919605304581,കോട്ടയം നിമിഷ +9539648303 ,എറണാകുളം സ്വാതി +8281535768 ,തൃശ്ശൂർ ശരണ്യ 8848232184 ,പാലക്കാട് ശില്‍പ്പ 9188142533,മലപ്പുറം ആതിര 8330865324 ,കോഴിക്കോട് രേഷ്മ കെ പി +8289850158,വയനാട് അശ്വതി 9446859727 ,കണ്ണൂർ നീതു 6282490460 , കാസര്‍ഗോഡ് ഐശ്വര്യ 8289909685 എന്നീ നമ്പറുകളിലാണ് വിളിക്കേണ്ടത്..
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…