Wednesday, October 7, 2026

സേവനഹസ്തവുമായി പുനർജനി

തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ  ഭാഗമായി പുനർജനി കൗൺസിലിംഗ് സെന്ററിന്റെ  കൗൺസിലിംഗ് സേവനം ഉപയോഗപ്പെടുത്താം. രോഗബാധിതർ,  ഒറ്റപ്പെട്ട താമസിക്കേണ്ടി വരുന്നവർ, പകർച്ചവ്യാധിയുടെ ഭയവും ഉൽക്കണ്ഠയും മൂലം മാനസികസമ്മർദം അനുഭവിക്കുന്നവർ തുടങ്ങിയവര്‍ക്ക് കൗൺസിലിംഗ് സേവനം ഉപയോഗപ്പെടുത്താം.

കൂടാതെ,വിവിധ ജില്ലകളിലെ സൈക്കോളജിക്കൽ കൗൺസിലർമാരെ ഫോൺ  വിളിച്ച് കൗൺസിലിങ്ങുകളും നിർദ്ദേശങ്ങളും തേടാം. ഒരോ ജില്ലകളിലേയും കൗണ്‍സിലര്‍മാരുടെ പേരും നമ്പരും ഉള്‍പ്പെടുത്തിയിരിക്കുന്നു. തിരുവനന്തപുരത്ത് പാര്‍വതി 7034698108,കൊല്ലം മിഥുന്‍ രാജ് +919895560890 , പത്തനംതിട്ട സുപര്‍ണ്ണ 9025198867 ,ഇടുക്കി വര്‍ഷ +8590157440 ,ആലപ്പുഴ രേഷ്മ ആര്‍  +919605304581,കോട്ടയം നിമിഷ +9539648303 ,എറണാകുളം സ്വാതി +8281535768 ,തൃശ്ശൂർ  ശരണ്യ 8848232184 ,പാലക്കാട്‌  ശില്‍പ്പ 9188142533,മലപ്പുറം ആതിര  8330865324 ,കോഴിക്കോട് രേഷ്മ കെ പി  +8289850158,വയനാട് അശ്വതി 9446859727  ,കണ്ണൂർ നീതു 6282490460 , കാസര്‍ഗോഡ് ഐശ്വര്യ 8289909685 എന്നീ നമ്പറുകളിലാണ് വിളിക്കേണ്ടത്..



Related Articles

Latest Articles