railway station
ദില്ലി : ലോക്ക്ഡൗണ്‍ കാലത്ത് റെയില്‍വേ സൈന്യത്തിനായി രണ്ടു സ്‌പെഷ്യല്‍ സര്‍വീസുകള്‍ നടത്തുന്നു. വടക്ക്, കിഴക്കന്‍ അതിര്‍ത്തികളിലെ സൈനിക ആവശ്യങ്ങള്‍ക്കായാണ് സര്‍വീസ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ബംഗളൂരുവില്‍ നിന്നായിരിക്കും രണ്ടു സര്‍വീസും തുടങ്ങുക. ഈ മാസം പതിനേഴിനും പതിനെട്ടിനുമാണ് പ്രത്യേക സര്‍വീസുകള്‍ പുറപ്പെടുക.
പതിനേഴു പുറപ്പെടുന്ന ട്രെയിന്‍ ജമ്മുവിലേക്കും പിന്നീടുള്ളത് ഗുവാഹതിയിലേക്കുമാണ് ഓടുന്നത്. ജമ്മുവിലേക്കുള്ള വണ്ടിക്ക് ബല്‍ഗാം, സെക്കന്തരാബാദ്, അംബാല എന്നിവിടങ്ങളില്‍ സ്‌റ്റോപ്പ് ഉണ്ടാവും. ഗുവാഹതിയിലേക്കുള്ള വണ്ടി ബല്‍ഗാം, ഗോപാല്‍പുര്‍, ഹൗറ, ന്യൂ ജയ്പാല്‍ഗുഢി എന്നിവിടങ്ങളില്‍ നിര്‍ത്തും.ജമ്മുവിലെയും ഗുവാഹതിയിലേയും സൈനിക കേന്ദ്രങ്ങളില്‍ ജോയിന്‍ ചെയ്യാനുള്ളവര്‍ക്കായാണ് സര്‍വീസ്. ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി തിരികെ എത്തുന്നവര്‍ക്കും ഈ സര്‍വീസുകള്‍ ഉപയോഗിക്കാം. അതേസമയം, സൈന്യത്തിനായി കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നതായി റെയില്‍വേ മന്ത്രാലയവുമായി കൂടിയാലോചനകള്‍ തുടരുകയാണ്.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…