സോപ്പിങ്ങ് നടത്തിക്കോ.. ക്ഷേത്രങ്ങളിലെ നിത്യ പൂജകള്‍ മുടക്കരുതേ ദേവസ്വം ബോര്‍ഡേ.. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുമ്പോഴാണ് സര്‍ക്കാരിനെ സുഖിപ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കിയത്.ഇത് വലിയ വിവാദമായിരിക്കുകയാണ്..

