Monday, June 17, 2024
spot_img

സ്പൈസ് ജെറ്റ് പൈലറ്റിനും കൊവിഡ് 19

ദില്ലി : സ്‌​പൈ​സ് ജെ​റ്റ് പൈ​ല​റ്റി​നും കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. മാ​ര്‍​ച്ച്‌ 21ന് ​ചെ​ന്നൈ​യി​ല്‍ നി​ന്നും ഡ​ല്‍​ഹി​യി​ലേ​ക്കു​ള്ള സ​ര്‍​വീ​സി​ലാ​ണ് ഇ​ദ്ദേ​ഹം അ​വ​സാ​ന​മാ​യി ജോ​ലി ചെ​യ്ത​ത്. വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യാ​ണ് ഇ​ദ്ദേ​ഹം. ഇ​യാ​ളു​മാ​യി നേ​രി​ട്ട് സ​മ്പര്‍​ക്കം പു​ല​ര്‍​ത്തി​യ എ​ല്ലാ ജീ​വ​ന​ക്കാ​രോ​ടും 14 ദി​വ​സ​ത്തേ​ക്ക് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാ​ന്‍ ക​മ്പനി നി​ര്‍​ദ്ദേ​ശി​ച്ചു. യാ​ത്ര​ക്കാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ​യ്ക്കാ​ണ് മു​ന്‍​ഗ​ണ​ന ന​ല്‍​കു​ന്നതെന്നും സര്‍ക്കാരും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും പു​റ​പ്പെ​ടു​വി​ച്ച മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ഗൗ​ര​വ​മായി പി​ന്തു​ട​രു​ന്നു​ണ്ടെന്നും സ്പൈസ്ജെറ്റ് അധികൃതര്‍ അറിയിച്ചു. കൂടാതെ , ജ​നു​വ​രി അ​വ​സാ​നം മു​ത​ല്‍ സ്പൈസ് ജെറ്റിന്‍റെ എ​ല്ലാ വി​മാ​ന​ങ്ങ​ളും അ​ണു​വി​മു​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles