Saturday, May 4, 2024
spot_img

സ്വർണ്ണക്കടത്ത്: അന്വേഷണം സെക്രട്ടറിയേറ്റിലേക്കും

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ്സന്വേഷണം സെക്രട്ടറിയേറ്റിലേക്കും നീങ്ങുന്നു. സെക്രട്ടറിയേറ്റിലും പരിശോധന വേണമെന്ന് എൻ.ഐ.എ.
സെക്രട്ടറിയേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. എം.ശിവശങ്കറിന്റെ ഓഫീസിലേതടക്കമുള്ള രണ്ട് മാസത്തെ സി.സി.ടി.വി ദൃശ്യങ്ങളാണ് എൻ.ഐ.എ. ആവശ്യപ്പെട്ടത്. സ്വർണ്ണക്കടത്ത് കേസ്സിലെ പ്രതികൾ പല തവണ ശിവശങ്കറിന്റെ ഓഫീസ് സന്ദർശിച്ചതായും വിവരം.

Related Articles

Latest Articles