Sunday, June 2, 2024
spot_img

ഹെലിബറിയ ടീ കമ്പിനിക്ക് എന്തും ആകാമോ.. പണത്തിന്റെ ഹുങ്കാണോ ഈ പൊലീസ് പട ?

ഹെലിബറിയ ടീ കമ്പിനിക്ക് എന്തും ആകാമോ.. പണത്തിന്റെ ഹുങ്കാണോ ഈ പൊലീസ് പട ? ഇടുക്കി ഏലപ്പാറ ചെമ്മണ്ണിൽ കുടിയൊഴിപ്പിക്കാനെത്തിയ ആമീനെതിരെ തൊഴിലാളികൾ പ്രതിരോധം തീർത്തത് സംഘർഷാവസ്ഥയിലെത്തി. ഹെലിബറിയ ടീ കമ്പിനിയിലെ മൊട്ട ലയത്തിൽ കോടതി വിധി നടപ്പാക്കാനെത്തിയപ്പോഴാണ് പോലീസും തൊഴിലാളികളും തമ്മിൽ സംഘർഷാവസ്ഥ ഉണ്ടായത്.

Related Articles

Latest Articles