കൊച്ചി: ആലുവയിൽ പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തടിയിട്ടപറമ്പ് സ്റ്റേഷനിലെ പോലീസ് എ.എസ്.ഐ ബാബുവിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുറച്ച് ദിവസമായി ഇയാൾ മെഡിക്കൽ ലീവിലായിരുന്നുവെന്നാണ് വിവരം.

