Friday, June 14, 2024
spot_img

മ​ഴ​മാ​റി, ഇ​നി തു​ര​ക്കാം; പാ​റ ​ഖ​ന​ന​ത്തി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം പി​ൻ​വ​ലി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പാ​റ​ഖ​ന​ന​ത്തി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം പി​ൻ​വ​ലി​ച്ചു. നി​ല​വി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി​യി​ല്ലാ​ത്ത​തി​നാ​ലാ​ണ് ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്കു​ന്ന​ത്. ഉ​രു​ൾ​പൊ​ട്ട​ലു​ക​ളെ തു​ട​ർ​ന്നാ​ണ് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

Related Articles

Latest Articles