Monday, December 22, 2025

ലോക്ക് ഡൗൺ; പിന്നിട്ട 100 ദിനങ്ങൾ.. റോക്കറ്റ് വേഗത്തിൽ ഉയർച്ച..

ലോക്ക് ഡൗൺ; പിന്നിട്ട 100 ദിനങ്ങൾ.. റോക്കറ്റ് വേഗത്തിൽ ഉയർച്ച.. കൊവിഡിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി രാജ്യത്ത് ലോക് ഡൗൺ ഏർപ്പെടുത്തിയിട്ട് ഇന്ന് നൂറ് ദിവസം പൂർത്തിയാവുന്നു. മാർച്ച് 25നാണ് രാജ്യത്ത് ലോക് ഡൗൺ ഏർപ്പെടുത്തിയത്. ദുരന്ത നിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള മാർഗനിർദ്ദേശം രാജ്യത്ത് തുടരുകയാണ്.

Related Articles

Latest Articles