മോസ്‌കോയിൽ യാത്രാ വിമാനം തീപിടിച്ച സംഭവത്തില്‍ മരണസംഖ്യ 40 കടന്നു.ഇന്ത്യൻ സമയം ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം
റഷ്യയിലെ ഷെറെമെത്യേവോ വിമാനത്താവളത്തിൽനിന്ന് 78 യാത്രക്കാരുമായി മുർമാൻക് നഗരത്തിലേക്ക് പുറപ്പെട്ട സുഖോയ് സൂപ്പർജെറ്റ്-100 വിമാനത്തിനാണ് തീപിടിച്ചത്.

