defendant-in-several-criminal-cases-young-man-arrested-under-goonda-law
എറണാകുളം: പതിമൂന്നുകാരിയായ മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അദ്ധ്യാപകൻ ഷറഫുദ്ദിൻ പോലീസ് കസ്റ്റഡിയിൽ. പെൺകുട്ടിയെ നിരവധി തവണ മദ്രസയിൽ വച്ച് പീഡിപ്പിക്കുകയും പുറത്തറിയിച്ചാൽ കുടുംബത്തെ അടക്കം ഇല്ലായ്മചെയ്യുമെന്ന് പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയം കാരണം കുട്ടി പീഡന വിവരം പുറത്തറിയിച്ചിരുന്നില്ല. കടുത്ത വയറു വേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന വിവരം രക്ഷിതാക്കൾ അറിയുന്നത്.
മദ്രസ അദ്ധ്യാപകൻ ഷറഫുദീൻറെ ഭീഷണികാരണം ഭയന്ന പെൺകുട്ടിയെ രക്ഷിതാക്കളും ബന്ധുക്കളും സാന്ത്വനിപ്പിച്ചതിനെ തുടർന്നാണ് പ്രതിയെ കുറിച്ചുള്ള വിവരങ്ങളും പീഡന വിവരങ്ങളും കുട്ടി പുറത്തു പറയുന്നത്. പീഡന ദൃശ്യങ്ങൾ പ്രതി ക്യാമറയിൽ പകർത്തിയിരുന്നതായും പെൺകുട്ടി പരാതിപ്പെട്ടു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് പോക്‌സോ നിയമപ്രകാരം കേസ്സെടുത്ത് റിമാൻഡ് ചെയ്തു.
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…
കൊച്ചിയില്‍ ജോലിയന്വേഷിച്ചെത്തിയ ദളിത് യുവതിയെ പൂട്ടിയിട്ട് മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകളുമായി ഭര്‍ത്താവ്. സ്ത്രീകള്‍ അടങ്ങുന്ന സംഘമാണ്…
തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രി കെ. മുരളീധരനും വകുപ്പ് സെക്രട്ടറിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കടുക്കുന്നു. സെക്രട്ടറിയുമായുള്ള കടുത്ത അതൃപ്തി മന്ത്രി മുഖ്യമന്ത്രി…
ഡല്‍ഹി : കരിങ്കടലില്‍ വാണിജ്യ കപ്പലിന് നേരെ റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. കപ്പലുകള്‍ക്ക് നേരെയുള്ള…
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…