മൊഗാദിഷു : സോമാലിയായില്‍ പതിനഞ്ച് അല്‍ഷബാബ് തീവ്രവാദികളെ സൈന്യം വധിച്ചു. ദുസാമാരബ് പട്ടണത്തില്‍ നടന്ന ശക്തമായ ഏറ്റുമുട്ടലില്‍ നിരവധി
തീവ്രവാദികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. എട്ടോളം സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. അല്‍ഷബാബ് തീവ്രവാദികളുെട പക്കല്‍ നിന്ന് വന്‍ തോതില്‍ ആയുധശേഖരവും കണ്ടെടുത്തിട്ടുണ്ട്. നിരത്തുകളില്‍ മൈനുകള്‍ സ്ഥാപിച്ച് നിരന്തരം ആളുകളെ കൂട്ടക്കൊല നടത്തുന്നത് അവരുടെ സ്ഥിരം രീതിയാണ്.
സൊമാലിയയില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത് അടുത്ത ഒക്ടോബര്‍ മാസത്തിലാണ്. അത് കൊണ്ട് തന്നെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായി നിരന്തരം ആക്രമണം അഴിച്ചുവിടുകയാണ് അല്‍ഷാബാബ് പോലെയുള്ള മുസ്ലീംതീവ്രവാദ സംഘടനകള്‍. കിഴക്കന്‍ ആഫ്രിക്കയിലും യെമനിലും വ്യാപകമായി തീവ്രവാദ പ്രവര്‍ത്തനങ്ങളും
കൂട്ടക്കൊലകളും നടത്തുന്ന ജിഹാദി തീവ്രവാദ സംഘടനയാണ് അല്‍ ഷബാബ്. അല്‍-ഖൈ്വദയും ബോക്കോഹറാമും പോലെയുള്ള ആഗോള തീവ്രവാദ
സംഘടനകളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ആധുനിക നിർമ്മാണ മേഖലയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്നത് സിമന്റിനെയാണ്. കെട്ടിടങ്ങളുടെ ഉറപ്പിനും നഗരവൽക്കരണത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്കും സിമന്റ് നൽകിയ സംഭാവനകൾ…
ജമ്മു : ജമ്മു കശ്മീരിലെ ദേശീയ അന്വേഷണ ഏജൻസി (NIA) ആസ്ഥാനത്തിന് സമീപമുള്ള ജനവാസ മേഖലയിൽ നിന്ന് ചൈനീസ് നിർമ്മിത…
ശബരിമല സന്നിധാനത്തെ ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണപ്പാളികൾ കടത്താൻ പ്രതികൾ ചന്ദ്രഗ്രഹണ ദിവസം തിരഞ്ഞെടുത്തതിന് പിന്നിൽ ചില പ്രധാന കാരണങ്ങളുണ്ട്: #sabarimala…
അതിർത്തി പ്രദേശങ്ങളിൽ ഭീകരവാദ ക്യാമ്പുകൾ വീണ്ടും ശക്തമാകുന്നു. ജയ്ഷേ മുഹമ്മദ് തങ്ങളുടെ ക്യാമ്പുകൾ പുനരുജ്ജീവിപ്പിച്ചതായി റിപ്പോർട്ടുകൾ. ബംഗ്ലാദേശിൽ പാകിസ്ഥാൻ പിന്തുണയുള്ള…
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യമായി. ഏകദേശം ഒരു…
തിരുവാഭരണ വാഹക സംഘത്തിൻ്റെ ഗുരുസ്വാമിയായി മരുതവനയിൽ ശിവൻകുട്ടി സ്വാമി ചുമതലയേൽക്കും. അനാരോഗ്യം മൂലം സ്ഥാനമൊഴിയുന്ന കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ പിൻഗാമിയായിട്ടാണ്…