ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തിൽ രാജ്യത്തിന്റെ പെൺകരുത്തുകൾ ആവേശ വിജയമാണ് സ്വന്തമാക്കിയത്. നിശ്ചിത ഓവറിന് മൂന്നു പന്ത് ശേഷിക്കെ ഇന്ത്യ വിജയലക്ഷ്യമായ 220 റൺസ് മറികടന്നത്.
86 പന്തിൽ 75 റൺസുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ മിതാലി രാജിന്റെ ഇന്നിങ്സാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്. 57 പന്തിൽ 49 റൺസെടുത്ത ഓപ്പണർ സ്മൃതി മന്ദാന മിതാലിക്ക് മികച്ച പിന്തുണ നൽകിയത് കൂടുതൽ മത്സരത്തെ മനോഹരമാക്കി .
ഇതോടൊപ്പം ഒരു റെക്കോഡ് കൂടി മിതാലി സ്വന്തം പേരിനൊപ്പം ചേർത്തു. രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന വനിതാ താരം എന്നതാണ് ആ റെക്കോഡ് ആണ് മിതാലി സ്വന്തമാക്കിയത്.
മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ചാർലോട്ട് എഡ്വേർഡ്സിനെ മറികടന്നാണ് മിതാലിയുടെ ഈ നേട്ടം. മൂന്നു ഫോർമാറ്റിലുമായി 10,337 റൺസാണ് 38-കാരിയുടെ അക്കൗണ്ടിലുള്ളത്. 10,273 റൺസാണ് ചാർലേട്ടിന്റെ പേരിലുള്ളത്. മിതാലിയും ചാർലോട്ടും മാത്രമാണ് രാജ്യാന്ത ക്രിക്കറ്റിൽ 1000 റൺസ് പിന്നിട്ട വനിതാ ക്രിക്കറ്റ് താരങ്ങൾ.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…