19-year-old commits suicide in Chennai; Caste-based abuse; Classmates and family in protest
ചെന്നൈ : കോളേജ് അധികൃതരിൽ നിന്നും ജാതി അധിക്ഷേപം നേരിട്ട പെൺകുട്ടി ആത്മഹത്യ ചെയ്തു. 19 കാരിയായ സുഭാഷിണിയാണ് ജീവനൊടുക്കിയത്. തമിഴ്‌നാട്ടിലെ നാഗപട്ടണത്താണ് സംഭവം നടന്നത് . സ്വകാര്യ കോളേജിൽ പാരാമെഡിക്കൽ വിദ്യാർത്ഥിനിയായിരുന്നു സുഭാഷിണി.
കോളേജിലെ ഒരു പ്രൊഫസർ സുഭാഷിണിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ച് ക്ലാസ് മുറിക്ക് പുറത്താക്കിയിരുന്നു ഈ കാരണം കൊണ്ട് മാനസികമായി തളർന്ന് വിദ്യാർത്ഥി ജീവനൊടുക്കുകയായിരുന്നു.
ഇതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ കോളേജിന് മുന്നിൽ പ്രതിഷേധം നടത്തി. പെൺകുട്ടിയുടെ ആത്മഹത്യയ്‌ക്ക് കാരണമായവർക്കെതിരെ നടപടിയെടുക്കാതെ പോസ്റ്റ്‌മോർട്ടം നടത്താൻ അനുവദിക്കില്ലെന്നാണ് സുഭാഷിണിയുടെ കുടുംബം പറയുന്നത്.
കോളേജ് അധികൃതർക്കെതിരെ കുടുംബം പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് കോളേജ് ചെയർമാനെതിരെ ഉൾപ്പെടെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഫ്ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…
അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്തുള്ള ക്ലീവ്ലാന്‍ഡ് പ്രദേശത്ത്, ശ്രീ സ്വാമിനാരായണ്‍ വട്താല്‍ ധാം ഹിന്ദു മന്ദിറിന് നേരെ ഇഷ്ടികകള്‍ ഉപയോഗിച്ച് ആക്രമണവും…
ന്യൂഡല്‍ഹി : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റ് രണ്ട് വര്‍ഷത്തോളം ഓസ്ട്രേലിയയില്‍ വിദ്യാര്‍ത്ഥിയായി കഴിഞ്ഞിരുന്നതായി…
ദുബായ് : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനെ ആക്രമിച്ച് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റിന് തീവ്രവാദ…