പാലക്കാട്: കൊല്ലങ്കോട് കാച്ചാംകുറിശ്ശിയിൽ 21 തൊഴിലുറപ്പ് തൊഴിലാളികൾക്ക് തേനീച്ച കുത്തേറ്റു.വ്യാഴാഴ്ച
രാവിലെ എട്ടരയോടെയാണ് ആക്രമണമുണ്ടായത്.ആരുടെയും പരിക്ക് ഗുരുതരമല്ല.പതിവുപോലെ ജോലിക്കെത്തി ഒപ്പിടുന്ന സമയത്ത് ഒന്ന് രണ്ട് തേനീച്ചകളെത്തി ആക്രമിച്ചിരുന്നു.
തൊട്ടുപിന്നാലെ തേനീച്ചകൾ കൂട്ടത്തോടെ എത്തി ആക്രമിക്കുകയായിരുന്നു. ചിലർക്ക് രണ്ടും മൂന്നും തവണ ആക്രമണമേറ്റിട്ടുണ്ട്.ഇവർ സമീപത്തുള്ള കൊല്ലങ്കോട്ടെ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സ തേടി. സമീപത്തുള്ള വ്യക്തിയുടെ വളർത്തുനായയെയും തേനീച്ച ആക്രമിച്ചു. മാരകമായി പരിക്കേറ്റ നായ ചത്തു.
33 വർഷക്കാലം ഒറ്റയ്ക്ക് ഒരു വീട്ടിൽ താമസിച്ച വൃദ്ധൻ ! മരണശേഷം വീട് തുറന്നവർ ആ കാഴ്ച കണ്ട് ഞെട്ടി
അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി ഈഞ്ചക്കലിൽ എസ്പി ഹെൽത്ത് കെയർ ഗ്രൂപ്പിൻ്റെ എസ്പി മെഡിഫോർട്ട് ആശുപത്രി ഫേസ് 1ൻ്റെ പ്രവർത്തനം ആരംഭിച്ചു.…
1980 കള്‍ മുതല്‍ താന്‍ പലസ്തീനു വേണ്ടി വാദിച്ചിരുന്നു. ഇപ്പോഴും ആ നിലപാടാണുള്ളത്. എന്നാല്‍ ആരാജ്യം ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ അത്…
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ചികിത്സയിലിരിക്കെ മരിച്ച അഞ്ചുവയസ്സുകാരി ഫദ്വയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരം തന്നെയാണെന്ന്…
നാനൂറു സീറ്റ് എന്ന പച്ചപ്പു കാട്ടി മരുഭൂമിയിലേയ്ക്കു നയിക്കപ്പെട്ടപോലെയാണ് ഇന്‍ഡി സഖ്യം ഇപ്പോള്‍. തെരഞ്ഞടുപ്പു തന്ത്രങ്ങളുടെ കാണാപ്പുറങ്ങള്‍ |ELECTION2024| #elections2024…
പലസ്തീന് എന്ന രാജ്യത്ത് ഹമാസ് അധികാരത്തിലെത്തിയാല്‍ അത് താലിബാന് ഭരിക്കുന്ന അഫ്ഗാനിസ്ഥാന് പോലെയായിരിക്കുമെന്ന് എഴുത്തുകാന്‍ സല്മാന് റുഷ്ദി. സാത്താനിക് വേഴ്സസ്…