defendant-in-several-criminal-cases-young-man-arrested-under-goonda-law
തിരുവനന്തപുരം: ഗുണ്ടകളെ അമർച്ച ചെയ്യാൻ നടപ്പാക്കിയ പദ്ധതിയായ (Operation Trojan) ഓപ്പറേഷൻ ട്രോജന്‍റെ (Operation Trojan) ഭാഗമായി കഴിഞ്ഞ 10 ദിവസത്തിനിടെ പിടിയിലായത് 279 ഗുണ്ടകള്‍. കഴിഞ്ഞ പത്ത് ദിവസംകൊണ്ടാണ് ഇത്രയുംപേരെ പോലീസ് വലയിലാക്കിയത്. വാറണ്ടുണ്ടായിട്ടും മുങ്ങി നടന്ന 468 പിടികിട്ടാപ്പുള്ളികളെയും അറസ്റ്റ് ചെയ്തു. തിരുവനന്തപുരം റൂറല്‍ കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ഓപ്പറേഷൻ ട്രോജൻ തുടരുന്നത്.
30 പിടികിട്ടാപ്പുള്ളികളെയാണ് ക്രിസ്മസ് ദിവസം മാത്രം തിരുവനന്തപുരം റേഞ്ചില്‍ പിടികൂടിയത്. ഇതില്‍ വാറണ്ടുള്ള ഏഴ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.പോത്തന്‍കോട് സുധീഷ് വധക്കേസിന് പിന്നാലെയാണ് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ ഓപ്പറേഷന്‍ ട്രോജന്‍ എന്ന പേരില്‍ നടപടി ആരംഭിച്ചത്.
ലഹരി ഇടപാട് സംബന്ധിച്ച കേസുകള്‍ കൂടിയിട്ടുണ്ടെന്ന് ഓപ്പറേഷന്‍ ട്രോജന്റെ കണക്കുകളില്‍ വ്യക്തമാകുന്നു .ഇത്തരത്തില്‍ 802 ലഹരി ഇടപാടുകാരെയാണ് പരിശോധിച്ചത്. ഈ വര്‍ഷം ഇതുവരെ മാത്രം 90 കൊലപാതക, അസ്വഭാവിക മരണങ്ങളില്‍ തിരുവനന്തപുരം റേഞ്ചില്‍ 162 പേര്‍ അറസ്റ്റിലായിട്ടുണ്ട്.
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…
അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ വിയോഗത്തെക്കുറിച്ചുള്ള വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചപ്പോള്‍ അദ്ദേഹം വീട്ടിലേക്ക് മടങ്ങാനുള്ള വാഗ്ദാനം നിരസിക്കുന്ന ദൃശ്യങ്ങള്‍ ഡല്‍ഹി പൊലീസ്…
ഒരു വലിയ സുരക്ഷാ ആശങ്കയ്ക്കിടയാക്കിക്കൊണ്ട്, ഇന്‍ഡിഗോ വിമാനത്തിന്റെ ഓവര്‍ഹെഡ് ലഗേജ് കമ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തമുണ്ടായി. തുടര്‍ന്ന് വിമാനം ഹൈദരാബാദിലേക്ക് വഴിതിരിച്ചുവിടുകയും അവിടെ…
നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായതോടെ, ലോകത്തിലെ ഒമ്പതാമത്തെ ഏറ്റവും വലിയ സിമന്റ് ഉല്‍പ്പാദകരായ 'അദാനി സിമന്റ്', നവരാത്രി-ദുര്‍ഗ്ഗാപൂജ കാമ്പയിന്റെ ഭാഗമായി മധ്യപ്രദേശിലെ…
കൊച്ചി : ഏറെ ചര്‍ച്ചയായ നെടുമ്പാശേരി വാഹനാപകടത്തില്‍ പ്രതിക്ക് മദ്യം നല്കിയ ബാറുകള്‍ക്കെതിരെ കേസെടുക്കാന്‍ എക്സൈസ് മന്ത്രി എം. ലിജു…
ചെന്നൈ : ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായുള്ള പൂനമല്ലി മുതല്‍ വടപളനി വരെയുള്ള പുതിയ സര്‍വീസ് പ്രധാനമന്ത്രി…