Saturday, December 27, 2025

ഭക്തജന സാന്നിധ്യമില്ലാതെ ശബരിമലയിൽ വിഷുക്കണി ദർശനം.. വിഷുപുലരിയിൽ ഭക്തജന സാന്നിധ്യമില്ലാതെ ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര തിരുനട തുറന്നു. പുലർച്ചെ 5 മണിക്കാണ് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി എ കെ.സുധീർ നമ്പൂതിരി ശ്രീകോവിൽ നട തുറന്നത്.

Related Articles

Latest Articles