ലോകാരോഗ്യ സംഘാടനയുടെ ചൈനീസ് പ്രേമത്തിൻ്റെ അന്തര്‍ധാര… ടെഡ്രോസ് അദാനോം ഗബ്രിയേസ്… ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അദാനോം ഗബ്രിയേസ് ചൈനയ്ക്ക് അകമഴിഞ്ഞ പിന്തുണ നല്‍കുന്നതിന്റെ കാരണം അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാട് തന്നെയാണ്… #TedrosAdhanomGhebreyesus #WHO #DonaldTrump

