Sunday, June 2, 2024
spot_img

എട്ട് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങൾ കൊറോണയെ അതിജീവിക്കുന്നു.. കൊറോണ വൈറസ് കേസുകള്‍ വളരെ കുറവ് മാത്രം റിപ്പോര്‍ട്ട് ചെയ്ത എട്ട് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനജീവിതം സാധാരണ നിലയിലേക്ക്. സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും അടക്കം തുറക്കുകയും പൊതുഗതാഗത സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങുകയും ചെയ്തു.

Related Articles

Latest Articles