Saturday, May 4, 2024
spot_img

കൊറോണയും ലോക്ക് ഡൗണും മനഷ്യരെ മാത്രമല്ല സിനിമയെയും പിടിച്ചുലയ്ക്കുന്നു. അപ്രതീഷിത ട്വിസ്റ്റിൽ അന്ധാളിച്ച് നിൽക്കുകയാണ് സിനിമാ ലോകം. പ്രതിസന്ധിയൊക്കെ കഴിയുമ്പോഴേക്കും മലയാള സിനിമയുടെ അവസ്ഥ എന്താകുമെന്നതാണ് ഇവിടുത്തെ സിനിമാപ്രവർത്തകരുടെ ഏറ്റവും വലിയ ആശങ്ക.

Previous article
Next article

Related Articles

Latest Articles