രാജ്യം കാക്കുന്ന സൈനികരോട്…ഇവനൊക്കെ എന്താ ഇത്ര കണ്ണുകടി…? ‘ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടുന്ന സമയത്ത് സമൂഹത്തിന് യാതൊരു പ്രയോജനവും ചെയ്യാതെ വെറുതെ തീറ്റിപ്പോറ്റുന്ന ഒരു വിഭാഗമാണ് പട്ടാളം’.. രാജ്യം കാക്കുന്ന സൈന്യത്തിനെതിരെ വിദ്വേഷ പരാമര്‍ശങ്ങളുമായി എസ്.ഹരീഷ്..

