സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്. ഭൂമിയിൽ നിന്ന് ഏകദേശം 26.9 കോടി കിലോമീറ്റർ അകലത്തിലൂടെ കടന്നുപോയ ഈ വാൽനക്ഷത്രം ലോകമെമ്പാടുമുള്ള വാനനിരീക്ഷകർക്ക് അവിസ്മരണീയമായ കാഴ്ചകളാണ് സമ്മാനിച്ചത്. 3I/ATLAS-നെ പൊതിഞ്ഞുനിൽക്കുന്ന വാതകപടലങ്ങളിൽ സയനൈഡ്, ഹൈഡ്രജൻ സയനൈഡ് തുടങ്ങിയ മാരക വിഷാംശമുള്ള വാതകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. സൗരവാതങ്ങളുടെ സ്വാധീനം മൂലം ഈ വാതകങ്ങൾ വാൽനക്ഷത്രത്തിൽ നിന്ന് ദശലക്ഷക്കണക്കിന് കിലോമീറ്റർ ദൂരത്തേക്ക് വ്യാപിക്കാൻ സാധ്യതയുണ്ട് | 3 I ATLAS EMITS TOXIC GASES | TATWAMAYI NEWS #3IATLAS #AlienSpaceship #Comet #InterstellarObject #SpaceExplained #ScienceSimplified #3IATLAS #InterstellarComet #AlienSpaceship #CometOrAlien #SpaceMystery #InterstellarVisitor #AlienProbe #Oumuamua #Borisov #AviLoeb #SolarSystem #NASA #JamesWebb #HubbleTelescope #SpaceExplained #Astrophysics #Astronomy #ScienceSimplified #UniverseMysteries #SpaceNews #tatwamayinews

