Tuesday, September 29, 2026

കന്യാസ്ത്രീ മഠത്തിലെ മരണം…അന്വേഷണം അട്ടിമറിക്കാൻ മുൻ ഡി.ജി.പി തന്നെ രംഗത്ത്… വിദ്യാര്‍ത്ഥിനി കന്യാസ്ത്രി മഠത്തോട് ചേര്‍ന്ന കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ദിവസം തന്നെ അന്വേഷണം അട്ടിമറിക്കാനുള്ള തിരക്കഥയും തയ്യാറായിരുന്നു. മലങ്കര കത്തോലിക്ക സഭയുമായി അടുത്ത് ബന്ധമുള്ള മുന്‍ ഡിജിപിയുടെ ഇടപെടലാണ് തുടക്കം മുതല്‍ കേസിനെ വഴിതിരിച്ച് വിടാന്‍ നോക്കുന്നത്.

Previous article
Next article

Related Articles

Latest Articles