തോട്ടപ്പള്ളി തീരത്തെ മരംമുറിക്ക് പിന്നിൽ?…
പൊഴിയുടെ വീതികൂട്ടി വെള്ളം ഒഴുക്ക് സുഗമമാക്കാനാണ് ശ്രമമെന്ന അധികൃതരുടെ വാദം തള്ളി മത്സ്യത്തൊഴിലാളികളും നാട്ടുകാരും രംഗത്ത്.ടൺ കണക്കിന് മണൽ കടത്താനെന്ന് ആരോപണം,സ്ഥലത്ത് സംഘർഷാവസ്ഥ തുടരുന്നു.തിങ്കളാഴ്ച തീരദേശ ഹർത്താൽ…

