ആന്ധ്രാപ്രദേശിൽ ഹിന്ദുക്കൾക്ക് സംഘടിക്കാനറിയാം…
കാര്യങ്ങൾ നേടിയെടുക്കാനും,ഇവിടെ പ്രബുദ്ധ കേരളത്തിൽ സൈബറിടങ്ങളിൽ കിടന്ന് തള്ളാതെ ഉണരൂ…
അല്ലെങ്കിൽ ക്ഷേത്രങ്ങളും മറ്റും ആൺപിള്ളേരുടെ കൈയ്യിലിരിക്കും…
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ തിരുപ്പതി തിരുമല ദേവസ്വം ഭൂമിവിൽക്കാനുള്ള ആന്ധ്രാ സർക്കാരിന്റെ നടപടിയെ ചെറുത്തുതോൽപ്പിച്ച് അവിടുത്തെ ഹിന്ദു സമൂഹം…

