Tuesday, September 29, 2026

തനി ഗുണ്ട…പക്കാ ക്രിമിനൽ…തൊഗാഡിയ കിരീടം വെച്ചുകൊടുത്തത് കണ്ടവന്റെ നെഞ്ചത്ത് കയറാനോ…കാരി രതീഷിന്റെ ഒരു മതവികാരം…
ടോവിനോ ചിത്രം മിന്നൽ മുരളിയുടെ സെറ്റ് തകർത്ത എ എച്ച് പി നേതാവ് കരി രതീഷ് തനി ക്രിമിനലാണ്.നിരവധി കേസുകളിൽ പ്രതിയായ ഇയാൾ സംഘടനാ പ്രവർത്തനം നടത്തുന്നതാകട്ടെ സമൂഹത്തിൽ മറ്റൊരു ഇമേജ് സൃഷ്ടിക്കാൻ…

Previous article
Next article

Related Articles

Latest Articles