അമിത ആത്മവിശ്വാസം അപകടമാകുമ്പോൾ…
കേരളം ആശങ്കയുടെ മുൾമുനയിൽ…
കേരളത്തില്‍ കൊറോണയുടെ സമൂഹ വ്യാപന സൂചന നല്‍കി സമ്പര്‍ക്കത്തിലൂടെയുള്ള രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഈയാഴ്ച സംസ്ഥാനത്ത് രോഗത്തിന്റെ വളര്‍ച്ചാനിരക്ക് ഇരട്ടിക്കുന്നതിന്റെ തോത് ദേശീയ ശരാശരിയെക്കാള്‍ വേഗത്തിലായെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

