കൊറോണയ്ക്കൊപ്പം പ്രളയം കൂടി വന്നാൽ?…
കുട്ടനാട്ടുകാരുടെ നെഞ്ചിൽ തീയാണ്…
സർക്കാർ പ്രഖ്യാപിച്ച ഒരു പദ്ധതിയും
ഇതുവരെ കുട്ടനാട്ടിൽ എത്തിയിട്ടുമില്ല…
2018ലെ മഹാപ്രളയത്തിന്റെ പേടിപ്പെടുത്തുന്ന ഓർമ്മകളിലാണ് ഇന്നും കുട്ടനാട്.ആ കെടുത്തിയ നിന്നും കുട്ടനാടൻ ജനത ഇതുവരെ കരകയറിയിട്ടുമില്ല,ഈ കൊറോണാക്കാലത്ത് മറ്റൊരു പ്രളയം?അതോർക്കാണ് കൂടി വയ്യ കുട്ടനാട്ടിലെ ജനങ്ങൾക്ക്…

