ബംഗളൂരു ; പോലീസ് കോണ്‍സ്റ്റബിള്‍ പ്രതിയായ പോക്‌സോ കേസ് (POCSO) ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ എസ് ഐ ഉൾപ്പെടെ ആറ് വനിതാ പൊലീസുകാർക്ക് സസ്പെൻഷൻ. പോക്സോ കേസ് ഒതുക്കാൻ ശ്രമിച്ച എസ് ഐ റോസമ്മയെയാണ് സിറ്റി പൊലീസ് കമ്മീഷണർ എൻ ശശി കുമാർ സസ്പെന്റ് ചെയ്തത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് മോശമായി പെരുമാറിയ കേസിൽ ആരോപണ വിധേയൻ ഹെഡ് കോൺസ്റ്റബിളാണ്. ഹെഡ് കോൺസ്റ്റബിളിനെ രക്ഷിക്കുന്നതിനായി ഒത്തുകളിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് റോസമ്മയെ സസ്പെന്റ് ചെയ്തത്. മറ്റൊരു സംഭവത്തില്‍ വനിതാ പോലീസ് സ്റ്റേഷനില്‍ മദ്യപാര്‍ട്ടി നടത്തിയതിനാണ് അഞ്ച് വനിതാ പോലീസുകാര്‍ക്കെതിരെ നടപടിയെടുത്തത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മദ്യ പാര്‍ട്ടിയുടെ തെളിവുകള്‍ ലഭിച്ചു. രണ്ട് സംഭവങ്ങളിലും നേരത്തെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…