Saturday, January 3, 2026

വിഎസിനോടുള്ള എന്റെ അടുപ്പം ​പിണറായിക്ക് ഇഷ്ടപ്പെട്ടില്ല വെളിപ്പെടുത്തലുമായി പിസി |PC George

പിണറായിയുടെ ദാർഷ്ട്ട്ട്യം പലപ്പോഴും എല്ലാവരെയും ചൊടിപ്പിക്കുന്ന രീതിയും വളരെ നന്നായി അറിയുന്നതാണ്. വിഎസിനെ പിണറായി നൈസ് ആയി അങ്ങ് ഒഴിവാക്കിയെന്ന് അറിയാത്തവർ എല്ലാ അദ്ദേഹത്തോട് ഇനി സ്നേഹം കാണിക്കുന്ന മന്ത്രിമാരോടും സ്ഥിതി അങ്ങനെ തന്നെ. ഇപ്പോഴിതാ അങ്ങനെ ഒരു പിണറായിയുടെ ഒരു പ്രവർത്തിയെ കുറിച്ച് വെളിപ്പെടുത്തുകയാണ് പിസി ജോർജ്.

അഭിപ്രായങ്ങള്‍ എന്നും വെട്ടിത്തുറന്നുപറയുന്ന നേതാക്കളില്‍ ഒരാളാണ് പി സി ജോര്‍ജ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ നിന്ന് പരാജയപ്പെട്ടെങ്കിലും രാഷ്ട്രീയ രംഗത്ത് അദ്ദേഹം സജീവമാണ്. ഇപ്പോള്‍ നടക്കുന്ന പല സാമൂഹിക വിഷയങ്ങളില്‍ അദ്ദേഹം വ്യക്തമായ നിലപാട് സ്വീകരിച്ച് രംഗത്തെത്താറുണ്ട്.

Related Articles

Latest Articles